Jamaath.com is an online platform that gathers all the information of Muslim Jamaaths in Kerala. We are making efforts to include all the information that is useful for the Muslim community and other religious friendships in Kerala. Those who can provide more available information are willing to cooperate.
കേരളത്തിലെ മുസ്ലിം ജമാഅത്തുകളുടെ വിവരങ്ങൾ എല്ലാം കോർത്തിണക്കികൊണ്ടുള്ള ഒരു ഓൺലൈൻ പ്ലാറ്റഫോം ആണ് ജമാഅത്ത്.കോം. കേരളത്തിലെ മുസ്ലിം സമുദായത്തിനും ഇതര മത സൗഹൃദത്തിനും ഉപകാരപ്പെടും വിധം ഉള്ള എല്ലാ വിവരങ്ങളും ഉൾകൊള്ളിക്കാൻ ഉള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തി വരുന്നുണ്ട്. ഇനിയും കിട്ടാവുന്ന ഇൻഫർമേഷൻ നൽകുവാൻ കഴിയുന്നവർ നൽകി സഹകരിക്കാൻ താല്പര്യപെടുന്നു.
Contact Us
ഒരു പുത്തൻ ആശയുമായി വന്ന ഈ വെബ്സൈറ്റിന് അഭിനന്ദനം . കേരളത്തിൽ അങ്ങോളം ഇങ്ങോളം എല്ലാ ജമാഅത്തുകളുടെയും വിവരങ്ങൾ കോർത്തിണക്കി ഒരു ഇൻഫൊർമേറ്റീവ് സൈറ്റ്.
Shameer Khan
Social Worker
ഇസ്ലാംപരമായി എന്തിനും സമീപിക്കാവുന്ന jamaath.com, Different idea with different vision. Good Luck Team !!!